---
title: "ഹരിത യൂത്ത് ഫ്രണ്ട്സിന്റെ വാർഷിക സമ്മേളനം സംഘടിപ്പിച്ചു"
english_title: "haritha youth friends"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99812/haritha-youth-friends"
published_at: "2023-02-26T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb1c2605b68_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ഹരിത യൂത്ത് ഫ്രണ്ട്സിന്റെ വാർഷിക സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** ഹരിത യൂത്ത് ഫ്രണ്ട്സ് ഖിദ്മത്ത് നഗര്‍ കോല്‍ക്കളി സംഘം രണ്ടാം വാര്‍ഷിക സമ്മേളനം മര്‍ഹൂം കൊങ്ങായി മുസ്തഫ നഗറില്‍ വെച്ച് നടത്തപ്പെട്ടു ജഹാംഗീറിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു പ്രസ്തുത പരിപാടിയിൽ തളിപ്പറമ്പിലെ പഴയകാല കലാകാരന്മാരെ ആദരിച്ചു കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അള്ളാംകുളം മഹമൂദ്, കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി കെ സുബൈർ, യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.സി.നസീർ ,മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് കെ.വി മുഹമ്മദ് കുഞ്ഞി, മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ .മുഹമ്മദ് ബഷീർ മുൻസിപ്പൽ ട്രഷറർ ബപ്പുഅഷ്റഫ് വ്യാപാരി യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ കെ.എസ്. റിയാസ് യൂത്ത് ലീഗ് മണ്ഡലം മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് ജാഫർ ഓലിയൻ ഹരിത യൂത്ത് ഫ്രണ്ട്സ് ഭാരവാഹി നൗഫൽ കെ. എം ,മാഹിൻ കായക്കൂൽ ,റാഷിദ്. പി, റഷീദ് ചട്ടി, തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു നാസർ ഹൈവേ സ്വാഗതവും ,ഹാരിസ് കെ. പി നന്ദിയും പറഞ്ഞു തുടർന്ന് തളിപ്പറമ്പിലെ പഴയകാല മാപ്പിളപ്പാട്ട് കലാകാരന്മാർ അണിനിരന്ന ഇശല്‍ നൈറ്റും, ഖാഫില കലാ സംഘത്തിന്‍റെ മുട്ടിപ്പാട്ടും , യൂത്ത് ഫ്രണ്ട്സിന്റെ കോൽക്കളിയും അരങ്ങേറി

## Article Content

ഹരിത യൂത്ത് ഫ്രണ്ട്സ് ഖിദ്മത്ത് നഗര്‍ കോല്‍ക്കളി സംഘം രണ്ടാം വാര്‍ഷിക സമ്മേളനം മര്‍ഹൂം കൊങ്ങായി മുസ്തഫ നഗറില്‍ വെച്ച് നടത്തപ്പെട്ടു ജഹാംഗീറിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു പ്രസ്തുത പരിപാടിയിൽ തളിപ്പറമ്പിലെ പഴയകാല കലാകാരന്മാരെ ആദരിച്ചു കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അള്ളാംകുളം മഹമൂദ്, കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി കെ സുബൈർ, യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.സി.നസീർ ,മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് കെ.വി മുഹമ്മദ് കുഞ്ഞി, മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ .മുഹമ്മദ് ബഷീർ മുൻസിപ്പൽ ട്രഷറർ ബപ്പുഅഷ്റഫ് വ്യാപാരി യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ കെ.എസ്. റിയാസ് യൂത്ത് ലീഗ് മണ്ഡലം മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് ജാഫർ ഓലിയൻ ഹരിത യൂത്ത് ഫ്രണ്ട്സ് ഭാരവാഹി നൗഫൽ കെ. എം ,മാഹിൻ കായക്കൂൽ ,റാഷിദ്. പി, റഷീദ് ചട്ടി, തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു നാസർ ഹൈവേ സ്വാഗതവും ,ഹാരിസ് കെ. പി നന്ദിയും പറഞ്ഞു തുടർന്ന് തളിപ്പറമ്പിലെ പഴയകാല മാപ്പിളപ്പാട്ട് കലാകാരന്മാർ അണിനിരന്ന ഇശല്‍ നൈറ്റും, ഖാഫില കലാ സംഘത്തിന്‍റെ മുട്ടിപ്പാട്ടും , യൂത്ത് ഫ്രണ്ട്സിന്റെ കോൽക്കളിയും അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99812/haritha-youth-friends)