---
title: "അമ്മയുടെ ചരമവാർഷികത്തോടനുബന്ധിച്ച് മക്കൾ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99744/help-for-irpc"
published_at: "2023-02-26T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fade87d3046_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# അമ്മയുടെ ചരമവാർഷികത്തോടനുബന്ധിച്ച് മക്കൾ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ; **ചെറാട്ട്മൂലയിലെ കുന്നത്താടി നാരായണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മക്കളായ കുന്നത്താടി ഹരിദാസൻ, ഗോപിനാഥൻ എന്നിവർ ഐ ആർ പി സിക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ കമ്മറ്റിയംഗം എം.വി.സുശീല തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.ഗണേശൻ, കെ.വി.പ്രതീഷ്, CPIചെറാട്ട് മൂല ബ്രാഞ്ച് സെക്രട്ടറി എ.സുകേഷ്, പഞ്ചായത്ത് മെമ്പറും CPI ചെറുവത്തല ബ്രാഞ്ച് സെക്രട്ടറിയുമായ പി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ; **ചെറാട്ട്മൂലയിലെ കുന്നത്താടി നാരായണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മക്കളായ കുന്നത്താടി ഹരിദാസൻ, ഗോപിനാഥൻ എന്നിവർ ഐ ആർ പി സിക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ കമ്മറ്റിയംഗം എം.വി.സുശീല തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.ഗണേശൻ, കെ.വി.പ്രതീഷ്, CPIചെറാട്ട് മൂല ബ്രാഞ്ച് സെക്രട്ടറി എ.സുകേഷ്, പഞ്ചായത്ത് മെമ്പറും CPI ചെറുവത്തല ബ്രാഞ്ച് സെക്രട്ടറിയുമായ പി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99744/help-for-irpc)