---
title: "രാഷ്ടീയ ട്രസ്റ്റിമാർ ഒഴിയണം: ശ്രീകൃഷ്ണ സേവാ സമിതി 27ന് സായാഹ്ന ധർണ നടത്തും. "
english_title: "sreekrishna seva samiti"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99622/sreekrishna-seva-samiti"
published_at: "2023-02-25T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9f9a9b5fb0_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# രാഷ്ടീയ ട്രസ്റ്റിമാർ ഒഴിയണം: ശ്രീകൃഷ്ണ സേവാ സമിതി 27ന് സായാഹ്ന ധർണ നടത്തും. 

> **Lead Summary:** **തളിപ്പറമ്പ് : **സജീവ സി.പി.എം പ്രവർത്തകരായ ദേവസ്വം ട്രസ്റ്റിമാർ സ്ഥാനമൊഴിയണം, ശ്രീകൃഷ്ണ സേവാ സമിതി സായാഹ്ന ധർണ നടത്തുന്നു. ഫിബ്രവരി 27ന് തിങ്കളാഴ്ച്ച വൈകുന്നേരം 5 ന് ടി.ടി.കെ.ദേവസ്വം ഓഫീസിന് മുന്നിലാണ് ധർണ്ണ നടത്തുക.

## Article Content

**തളിപ്പറമ്പ് : **സജീവ സി.പി.എം പ്രവർത്തകരായ ദേവസ്വം ട്രസ്റ്റിമാർ സ്ഥാനമൊഴിയണം, ശ്രീകൃഷ്ണ സേവാ സമിതി സായാഹ്ന ധർണ നടത്തുന്നു. ഫിബ്രവരി 27ന് തിങ്കളാഴ്ച്ച വൈകുന്നേരം 5 ന് ടി.ടി.കെ.ദേവസ്വം ഓഫീസിന് മുന്നിലാണ് ധർണ്ണ നടത്തുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99622/sreekrishna-seva-samiti)