---
title: "ബ്രൗൺഷുഗറുമായി യുവാവിനെ പിടികൂടി"
english_title: "arrest with brown sugar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99571/arrest-with-brown-sugar"
published_at: "2023-02-25T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9c372c52e7_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ബ്രൗൺഷുഗറുമായി യുവാവിനെ പിടികൂടി

> **Lead Summary:** **തലശേരി: **ബ്രൗൺഷുഗറുമായി യുവാവിനെ പോലീസ് പിടികൂടി.മലപ്പുറം കാവിലേക്കാട് പുറത്തൂർ മട്ടാനൂർ സ്വദേശി എൻ.ശ്രീജിത്തിനെ യാണ് എസ്.ഐ. സജേഷ്.സി.ജോസ് അറസ്റ്റ് ചെയ്തത്.കൂട്ടുപ്രതി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.തിരുവങ്ങാട് റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം വെച്ചാണ് പ്രതി പോലീസ് പിടിയിലായത്.പരിശോധനയിൽ ഇയാളിൽ നിന്നും 1.857 ഗ്രാം ബ്രൗൺഷുഗർ പോലീസ് പിടിച്ചെടുത്തു.

## Article Content

**തലശേരി: **ബ്രൗൺഷുഗറുമായി യുവാവിനെ പോലീസ് പിടികൂടി.മലപ്പുറം കാവിലേക്കാട് പുറത്തൂർ മട്ടാനൂർ സ്വദേശി എൻ.ശ്രീജിത്തിനെ യാണ് എസ്.ഐ. സജേഷ്.സി.ജോസ് അറസ്റ്റ് ചെയ്തത്.കൂട്ടുപ്രതി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.തിരുവങ്ങാട് റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം വെച്ചാണ് പ്രതി പോലീസ് പിടിയിലായത്.പരിശോധനയിൽ ഇയാളിൽ നിന്നും 1.857 ഗ്രാം ബ്രൗൺഷുഗർ പോലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99571/arrest-with-brown-sugar)