---
title: "നിരോധിത പുകയില ഉൽപ്പന്നവുമായി ഞാറ്റുവയൽ സ്വദേശി പിടിയിൽ"
english_title: "tobacco products seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99484/tobacco-products-seized"
published_at: "2023-02-25T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9850e86e5b_1.jfif"
keywords: []
---

# നിരോധിത പുകയില ഉൽപ്പന്നവുമായി ഞാറ്റുവയൽ സ്വദേശി പിടിയിൽ

> **Lead Summary:** നിരോധിത പുകയില ഉൽപ്പന്നവുമായി ഞാറ്റുവയൽ സ്വദേശി പിടിയിൽ. ഞാറ്റു വയൽ എംപി ഹൗസിൽ ലത്തീഫ് എംപി യെയാണ് എളമ്പേരം പാറയിൽ വെച്ച് തളിപ്പറമ്പ് സി ഐ എ വി ദിനേശ് പിടികൂടിയത്. ഇയാളുടെ കൈവശം 80 പാക്കറ്റ് ഹാൻസ് ഉണ്ടായിരുന്നു.

## Article Content

നിരോധിത പുകയില ഉൽപ്പന്നവുമായി ഞാറ്റുവയൽ സ്വദേശി പിടിയിൽ. ഞാറ്റു വയൽ എംപി ഹൗസിൽ ലത്തീഫ് എംപി യെയാണ് എളമ്പേരം പാറയിൽ വെച്ച് തളിപ്പറമ്പ് സി ഐ എ വി ദിനേശ് പിടികൂടിയത്. ഇയാളുടെ കൈവശം 80 പാക്കറ്റ് ഹാൻസ് ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99484/tobacco-products-seized)