---
title: " സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ വോളിബോളിൽ വിജയികളായി കണ്ണൂർ എക്സൈസ് ടീം"
english_title: "kannur exise team"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99410/kannur-exise-team"
published_at: "2023-02-24T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8cc8f3236e_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

#  സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ വോളിബോളിൽ വിജയികളായി കണ്ണൂർ എക്സൈസ് ടീം

> **Lead Summary:** 18 മത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ വോളിബോളിൽ വിജയികളായി കണ്ണൂർ എക്സൈസ് ടീം .എതിരില്ലാത്ത രണ്ട് സെറ്റുകൾക്കാണ് ഫൈനലിൽ തിരുവനന്തപുരം എക്സൈസ് ടീമിനെ പരാജയപെടുത്തിയത്

## Article Content

18 മത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ വോളിബോളിൽ വിജയികളായി കണ്ണൂർ എക്സൈസ് ടീം .എതിരില്ലാത്ത രണ്ട് സെറ്റുകൾക്കാണ് ഫൈനലിൽ തിരുവനന്തപുരം എക്സൈസ് ടീമിനെ പരാജയപെടുത്തിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99410/kannur-exise-team)