---
title: "50 ലിറ്റർ വാഷ് പിടികൂടി"
english_title: "vash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99383/vash"
published_at: "2023-02-24T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8abfec9f4f_download_(1).jfif"
keywords: []
---

# 50 ലിറ്റർ വാഷ് പിടികൂടി

> **Lead Summary:** **തളിപ്പറമ്പ: **വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ റോഡരികിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 50 ലിറ്റർ വാഷ് പിടികൂടി. കൂവേരി എളമ്പേര പാറ റോഡിൽ ആറാംവയലിൽ നിന്നാണ് കന്നാസിലും ബക്കറ്റിലുമായി സൂക്ഷിച്ച 50 ലിറ്റർ വാഷ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി.വി കമലാക്ഷനും സംഘവും കണ്ടെത്തി നശിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ: **വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ റോഡരികിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 50 ലിറ്റർ വാഷ് പിടികൂടി. കൂവേരി എളമ്പേര പാറ റോഡിൽ ആറാംവയലിൽ നിന്നാണ് കന്നാസിലും ബക്കറ്റിലുമായി സൂക്ഷിച്ച 50 ലിറ്റർ വാഷ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി.വി കമലാക്ഷനും സംഘവും കണ്ടെത്തി നശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99383/vash)