---
title: "ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ സോഷ്യൽ വെൽഫയർ പ്രോഗ്രാമിന്റെ ഭാഗമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "blood donation camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99382/blood-donation-camp"
published_at: "2023-02-24T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8ab4e08e28_news-card.jpg"
keywords: []
---

# ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ സോഷ്യൽ വെൽഫയർ പ്രോഗ്രാമിന്റെ ഭാഗമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ സോഷ്യൽ വെൽഫയർ പ്രോഗ്രാമിന്റെ ഭാഗമായി തളിപ്പറമ്പ സെന്ററിൽ ഫെബ്രുവരി 24 വെള്ളിയാഴ്ച രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ്‌ സെന്ററുമായി കൈ കോർത്താണ് ശ്രീ ശങ്കരാചാര്യ ഈ പരിപാടി സങ്കടിപ്പിച്ചത്. തളിപ്പറമ്പ സെന്ററിലെ അധ്യാപകരും കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. മാനേജർ വിപിൻ മോഹൻ, അദ്ധ്യാപകരായ സിജു, ഷിജിൽ, ലിബിൻ, അബ്ദുൾ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

## Article Content

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ സോഷ്യൽ വെൽഫയർ പ്രോഗ്രാമിന്റെ ഭാഗമായി തളിപ്പറമ്പ സെന്ററിൽ ഫെബ്രുവരി 24 വെള്ളിയാഴ്ച രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ്‌ സെന്ററുമായി കൈ കോർത്താണ് ശ്രീ ശങ്കരാചാര്യ ഈ പരിപാടി സങ്കടിപ്പിച്ചത്. തളിപ്പറമ്പ സെന്ററിലെ അധ്യാപകരും കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. മാനേജർ വിപിൻ മോഹൻ, അദ്ധ്യാപകരായ സിജു, ഷിജിൽ, ലിബിൻ, അബ്ദുൾ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99382/blood-donation-camp)