---
title: "മുക്കുന്ന്-കുപ്പം - പാച്ചേനി തീരദേശ റോഡ് മെക്കാഡം ടാറിങ് നടത്തണം; മുക്കുന്ന് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി"
english_title: "mukkunnu booth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99355/mukkunnu-booth-congress"
published_at: "2023-02-24T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f89064281d1_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# മുക്കുന്ന്-കുപ്പം - പാച്ചേനി തീരദേശ റോഡ് മെക്കാഡം ടാറിങ് നടത്തണം; മുക്കുന്ന് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി

> **Lead Summary:** **പരിയാരം : **ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മുക്കുന്ന് - കുപ്പം - പാച്ചേനി തീരദേശ റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് പരിയാരം മണ്ഡലം മുക്കുന്ന് ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി ആനന്ദകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു കർഷകർ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ.വി. കുഞ്ഞിരാമൻ ഇ. രാമചന്ദ്രൻ , ഒ.വി. ജയരാജൻ ടി സി മഹേന്ദ്രൻ , ടി. ഷാജീ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ഇ രാമചന്ദ്രൻ (പ്രസിഡണ്ട് ) ടി ഷാജി (വൈസ് പ്രസിഡണ്ട് ) ടി. സി മഹേന്ദ്രൻ ( ജനറൽ സെക്രട്ടറി )കെ. പ്രസീത (സെക്രട്ടറി) ടി. ലിജിന (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു

## Article Content

**പരിയാരം : **ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മുക്കുന്ന് - കുപ്പം - പാച്ചേനി തീരദേശ റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് പരിയാരം മണ്ഡലം മുക്കുന്ന് ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി ആനന്ദകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു കർഷകർ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ.വി. കുഞ്ഞിരാമൻ ഇ. രാമചന്ദ്രൻ , ഒ.വി. ജയരാജൻ ടി സി മഹേന്ദ്രൻ , ടി. ഷാജീ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ഇ രാമചന്ദ്രൻ (പ്രസിഡണ്ട് ) ടി ഷാജി (വൈസ് പ്രസിഡണ്ട് ) ടി. സി മഹേന്ദ്രൻ ( ജനറൽ സെക്രട്ടറി )കെ. പ്രസീത (സെക്രട്ടറി) ടി. ലിജിന (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99355/mukkunnu-booth-congress)