---
title: "ഹാൻസ് പാക്കറ്റുകളുമായി  കുറുമാത്തൂരിലെ രണ്ട് വ്യാപാരികൾ പിടിയിൽ"
english_title: "Two traders from Kurumathur arrested with Hans packets"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9924/two-traders-from-kurumathur-arrested-with-hans-packets"
published_at: "2021-11-10T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618bc341e3aa7_news-card-webyyyyu.jpg"
keywords: []
---

# ഹാൻസ് പാക്കറ്റുകളുമായി  കുറുമാത്തൂരിലെ രണ്ട് വ്യാപാരികൾ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്; **നിരോധിത പുകയില ഉല്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ രണ്ട് വ്യാപാരികൾ പിടിയിൽ.

## Article Content

**തളിപ്പറമ്പ്; **നിരോധിത പുകയില ഉല്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ രണ്ട് വ്യാപാരികൾ പിടിയിൽ.

കുറുമാത്തൂരിലെ വ്യാപാരികളായ കെ.കെ.മുഹമ്മദ് കുഞ്ഞി (47), ചുള്ളികുന്നുമ്മേൽ മുനീർ (48) എന്നിവരെയാണ് ഹാൻസ് പാക്കറ്റുകളുമായി . എസ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9924/two-traders-from-kurumathur-arrested-with-hans-packets)