---
title: "ശ്വാസകോശത്തിൽ കുടുങ്ങിയ ഡെന്റൽ ഇൻപ്ലാന്റ് സർജറിയില്ലാതെ പുറത്തെടുത്തു"
english_title: "Dental implant "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99180/dental-implant"
published_at: "2023-02-23T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f787e904d3a_IMG-20230222-WA0157.jpg"
keywords: []
---

# ശ്വാസകോശത്തിൽ കുടുങ്ങിയ ഡെന്റൽ ഇൻപ്ലാന്റ് സർജറിയില്ലാതെ പുറത്തെടുത്തു

> **Lead Summary:**  ശ്വാസകോശത്തിൽ കുടുങ്ങിയ ഡെന്റൽ ഇൻപ്ലാന്റ് സർജറിയില്ലാതെപുറത്തെടുത്തു. കണ്ണൂർ :17 വയസുള്ള പെൺകുട്ടിയെ പല്ല് ക്രമീകരണ ശസ്ത്രക്രിയ ചെയ്യുമ്പോൾ, ആകസ്മികമായി ശസ്ത്രക്രിയക്കു ഉപയോഗിച്ച ഡെന്റൽ ഇൻപ്ലാന്റ് അറിയാതെ ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു . തുടർന്ന് നടത്തിയ എക്സ് റെയിൽ ലോഹ സ്‌ക്രൂ ശ്വാസകോശത്തിന്റെ വലതു ഭാഗത്തു കാണുകയും തുടർന്ന് പൾമനോളജിസ്റ് ഡോ. സൂര്യകലയുടെയും അനസ്തേഷ്യ ഡോ. നിവേദിന്റെയും നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പിയിലൂടെ ലോഹസ്‌ക്രൂ പുറത്തെടുക്കുകയും ചെയ്തു. പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു .

## Article Content

 ശ്വാസകോശത്തിൽ കുടുങ്ങിയ ഡെന്റൽ ഇൻപ്ലാന്റ് സർജറിയില്ലാതെപുറത്തെടുത്തു. കണ്ണൂർ :17 വയസുള്ള പെൺകുട്ടിയെ പല്ല് ക്രമീകരണ ശസ്ത്രക്രിയ ചെയ്യുമ്പോൾ, ആകസ്മികമായി ശസ്ത്രക്രിയക്കു ഉപയോഗിച്ച ഡെന്റൽ ഇൻപ്ലാന്റ് അറിയാതെ ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു . തുടർന്ന് നടത്തിയ എക്സ് റെയിൽ ലോഹ സ്‌ക്രൂ ശ്വാസകോശത്തിന്റെ വലതു ഭാഗത്തു കാണുകയും തുടർന്ന് പൾമനോളജിസ്റ് ഡോ. സൂര്യകലയുടെയും അനസ്തേഷ്യ ഡോ. നിവേദിന്റെയും നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പിയിലൂടെ ലോഹസ്‌ക്രൂ പുറത്തെടുക്കുകയും ചെയ്തു. പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99180/dental-implant)