---
title: "എം.ഡി.എം.എ.യുമായി നാറാത്ത് സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ"
english_title: "mdma__kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99129/mdma__kannur"
published_at: "2023-02-23T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f749a97c607_new.jpg"
keywords: []
---

# എം.ഡി.എം.എ.യുമായി നാറാത്ത് സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ : കാറിൽ കടത്തുകയായിരുന്നമാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി രണ്ടു പേരെ ഹൈവേ പോലീസിൻ്റെ സഹായത്തോടെ ടൗൺ പോലീസ് പിടികൂടി. നാറാത്ത് സ്വദേശി കളായ ടി പി.മുഹമ്മദ് ഇബ്രാഹിം , പി.കെ. മുഹമ്മദ് അലി എന്നിവരെയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ.സി.എച്ച്.നസീബിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

കണ്ണൂർ : കാറിൽ കടത്തുകയായിരുന്നമാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി രണ്ടു പേരെ ഹൈവേ പോലീസിൻ്റെ സഹായത്തോടെ ടൗൺ പോലീസ് പിടികൂടി. നാറാത്ത് സ്വദേശി കളായ ടി പി.മുഹമ്മദ് ഇബ്രാഹിം , പി.കെ. മുഹമ്മദ് അലി എന്നിവരെയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ.സി.എച്ച്.നസീബിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇന്ന് രാവിലെ 8.20 ഓടെ തളാപ്പിൽ വെച്ചാണ് ലഹരി കടത്ത് സംഘം പിടിയിലായത് പ്രതികളിൽ നിന്ന് 35 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി എം.എ.പോലീസ് കണ്ടെടുത്തുഇവർ സഞ്ചരിച്ച കെ.എൽ.13. എ.ക്യു.838 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99129/mdma__kannur)