---
title: "കളിചിരികളുടെ നിശാപാഠശാല സംഘടിപ്പിച്ച് സഫ്ദര്‍ ബാലവേദി"
english_title: "safdar_kalavedi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99118/safdar_kalavedi"
published_at: "2023-02-23T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7413391b0f_new.jpg"
keywords: []
---

# കളിചിരികളുടെ നിശാപാഠശാല സംഘടിപ്പിച്ച് സഫ്ദര്‍ ബാലവേദി

> **Lead Summary:** മയ്യിൽ തായംപൊയിൽ സഫദർ ഹാശ്മി ഗ്രന്ഥാലയവും സഫ്ദർ ബാലവേദിയും ചേർന്ന് കുട്ടികളുടെ നിശാപാഠശാല സംഘടിപ്പിച്ചു. ഒന്നരമണിക്കൂർ നീണ്ടുനിന്ന 'കളീം ചിരീം' കുട്ടികൾക്ക് അനവധി കളികൾ പരിചയപ്പെടുത്തി.

## Article Content

മയ്യിൽ തായംപൊയിൽ സഫദർ ഹാശ്മി ഗ്രന്ഥാലയവും സഫ്ദർ ബാലവേദിയും ചേർന്ന് കുട്ടികളുടെ നിശാപാഠശാല സംഘടിപ്പിച്ചു. ഒന്നരമണിക്കൂർ നീണ്ടുനിന്ന 'കളീം ചിരീം' കുട്ടികൾക്ക് അനവധി കളികൾ പരിചയപ്പെടുത്തി.

പാഠശാല എ അശ്വന്ത്, അഷ്റഫ് അലി എന്നിവർ നയിച്ചു. ടി വി സാന്ദ്ര, കെ അശ്വന്ത്, കെ വൈശാഖ് എന്നിവർ സംസാരിച്ചു. എല്ലാ മാസങ്ങളിലും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി കുട്ടികളുടെ പാഠശാല നടക്കും. പങ്കെടുക്കുന്നതിന് ബാന്ധപ്പെടുക: 9895965568

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99118/safdar_kalavedi)