---
title: "ആക്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി 12 വർഷത്തിന് ശേഷം പിടിയിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98932/arrest"
published_at: "2023-02-22T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f630e460fb5_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ആക്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി 12 വർഷത്തിന് ശേഷം പിടിയിൽ

> **Lead Summary:** **പഴയങ്ങാടി: **അക്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയായ ലീഗ് പ്രവർത്തകൻ 12 വർഷത്തിന് ശേഷം പിടിയിൽ. മാട്ടൂൽ നോർത്തിലെ ചേലൻ കൂരനജീബിനെ യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.പ്രസന്നൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജോ അഗസ്റ്റ്യൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.2012 ൽ നടന്ന രാഷ്ട്രീയ അക്രമസംഭവ കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെ തൃശൂർ നടന്തയിൽ വെച്ചാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത് 2020-ൽ .പ്രതിയെ പയ്യന്നൂർ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായപ്രതിയെ കോടതിയിൽ ഹാജരാക്കും.

## Article Content

**പഴയങ്ങാടി: **അക്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയായ ലീഗ് പ്രവർത്തകൻ 12 വർഷത്തിന് ശേഷം പിടിയിൽ. മാട്ടൂൽ നോർത്തിലെ ചേലൻ കൂരനജീബിനെ യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.പ്രസന്നൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജോ അഗസ്റ്റ്യൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.2012 ൽ നടന്ന രാഷ്ട്രീയ അക്രമസംഭവ കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെ തൃശൂർ നടന്തയിൽ വെച്ചാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത് 2020-ൽ .പ്രതിയെ പയ്യന്നൂർ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായപ്രതിയെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98932/arrest)