---
title: "പറമ്പിൽ അതിക്രമിച്ച് കയറി സി സി ടി വി ക്യാമറ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്ത ചെയ്തവർക്കെതിരെ കേസ്"
english_title: "case against couples"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98930/case-against-couples"
published_at: "2023-02-22T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f62fa7cc66a_1.jfif"
keywords: []
---

# പറമ്പിൽ അതിക്രമിച്ച് കയറി സി സി ടി വി ക്യാമറ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്ത ചെയ്തവർക്കെതിരെ കേസ്

> **Lead Summary:** പറമ്പിൽ അതിക്രമിച്ച് കയറി സി സി ടി വി ക്യാമറ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്ത ചെയ്തവർക്കെതിരെ കേസ് കൂവേരി കുന്നുംപുറത്ത് ഹൗസിൽ രാജൻ, ഭാര്യ സരോജിനി എന്നിവർക്കെതിരെയാണ് കൂവേരി കുന്നുംപുറത്ത് ഹൗസിൽ വിജേഷ് കെ പിയുടെ പരാതിയിൽ കേസ് എടുത്തത്.50000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിൽ പറയുന്നു

## Article Content

പറമ്പിൽ അതിക്രമിച്ച് കയറി സി സി ടി വി ക്യാമറ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്ത ചെയ്തവർക്കെതിരെ കേസ് കൂവേരി കുന്നുംപുറത്ത് ഹൗസിൽ രാജൻ, ഭാര്യ സരോജിനി എന്നിവർക്കെതിരെയാണ് കൂവേരി കുന്നുംപുറത്ത് ഹൗസിൽ വിജേഷ് കെ പിയുടെ പരാതിയിൽ കേസ് എടുത്തത്.50000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98930/case-against-couples)