---
title: "ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഇന്നുമുതൽ നാല് ദിവസങ്ങളിലായി നടക്കും"
english_title: "mvd "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98910/mvd"
published_at: "2023-02-22T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f621fe5982a_Screenshot_20230222_193819_WhatsApp.jpg"
keywords: []
---

# ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഇന്നുമുതൽ നാല് ദിവസങ്ങളിലായി നടക്കും

> **Lead Summary:** ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഇന്നുമുതൽ നാല് ദിവസങ്ങളിലായി നടക്കും. 6 സ്ക്വാഡുകളാണ് പരിശോധനയ്ക്ക് ഉള്ളത്. അനധികൃത പാർക്കിംഗ്, സിഗ്നൽ ലൈറ്റ് മറികടക്കുക ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്യുക തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം. പരിശോധനയുടെ ഭാഗമായി നേരത്തെ മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തിയിരുന്നു.

## Article Content

ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഇന്നുമുതൽ നാല് ദിവസങ്ങളിലായി നടക്കും. 6 സ്ക്വാഡുകളാണ് പരിശോധനയ്ക്ക് ഉള്ളത്. അനധികൃത പാർക്കിംഗ്, സിഗ്നൽ ലൈറ്റ് മറികടക്കുക ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്യുക തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം. പരിശോധനയുടെ ഭാഗമായി നേരത്തെ മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98910/mvd)