---
title: "എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി"
english_title: "janakeeya pradhirodha rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98816/janakeeya-pradhirodha-rally"
published_at: "2023-02-22T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5c8ec8916f_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി

> **Lead Summary:** വർഗീയതയ്ക്കും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.പ്രതിഷേധിക്കുന്നവർ ചാവേർ സംഘം, മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ചാടി മരിക്കാനാണ് ശ്രമം എന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

## Article Content

വർഗീയതയ്ക്കും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.പ്രതിഷേധിക്കുന്നവർ ചാവേർ സംഘം, മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ചാടി മരിക്കാനാണ് ശ്രമം എന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98816/janakeeya-pradhirodha-rally)