---
title: "സിനിമ സീരിയൽ താരം സുബിസുരേഷ് അന്തരിച്ചു"
english_title: "Subi suresh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98764/subi-suresh"
published_at: "2023-02-22T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5a29ea28c5_Screenshot_20230222_103343_WhatsApp.jpg"
keywords: []
---

# സിനിമ സീരിയൽ താരം സുബിസുരേഷ് അന്തരിച്ചു

> **Lead Summary:** സിനിമ സീരിയൽ താരം സുബിസുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു.

## Article Content

സിനിമ സീരിയൽ താരം സുബിസുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98764/subi-suresh)