---
title: "വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരണപ്പെട്ടു"
english_title: "train accident valapattanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98752/train-accident-valapattanam"
published_at: "2023-02-22T09:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f594d3b97c2_download_(2).jfif"
keywords: []
---

# വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരണപ്പെട്ടു

> **Lead Summary:** **കണ്ണൂർ: **വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരണപ്പെട്ടു. ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്.മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു അരോളി സ്വദേശി പ്രസാദിനെയാണ് തിരിച്ചറിഞ്ഞ്. വളപട്ടണം സി ഐ രാജേഷ് കാര്യാംഗലത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

## Article Content

**കണ്ണൂർ: **വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരണപ്പെട്ടു. ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്.മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു അരോളി സ്വദേശി പ്രസാദിനെയാണ് തിരിച്ചറിഞ്ഞ്. വളപട്ടണം സി ഐ രാജേഷ് കാര്യാംഗലത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98752/train-accident-valapattanam)