---
title: "നിര്യാതനായി"
english_title: "Moitheen Kutty, a resident of Thiruvattur, lives behind Seethi Sahib Higher Secondary School."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9875/moitheen-kutty-a-resident-of-thiruvattur-lives-behind-seethi-sahib-higher-secondary-school"
published_at: "2021-11-10T14:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b9112237f5_news-.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് കുണ്ടാംകുഴി സീതി സാഹിബ് ഹയർ സെക്കൻററി സ്കൂളിനു പിറകുവശം താമസിക്കുന്ന കായക്കൂൽ തിരുവട്ടൂര്ക്കാരൻ മൊയ്തീൻ കുട്ടി മരിച്ചു.

## Article Content

തളിപ്പറമ്പ് കുണ്ടാംകുഴി സീതി സാഹിബ് ഹയർ സെക്കൻററി സ്കൂളിനു പിറകുവശം താമസിക്കുന്ന കായക്കൂൽ തിരുവട്ടൂര്ക്കാരൻ മൊയ്തീൻ കുട്ടി മരിച്ചു.

ഭാര്യ ആയിഷ, മക്കൾ, ഫാത്തിമ, മറിയം, അബ്ദുൾ റഷീദ്, ലത്തീഫ്, ഫരീദ, സൽമത്ത്, സഈദ, നിയാസ്, ആരിഫ, യൂനുസ്, ജമാതാക്കൾ കെ ടി ഉസ്സൈൻ, താജുദ്ധീൻ, സുഹറ, ഖദീജ, അനീസ്, ശരീഫ്, ശഫീർ, മുസ്തഫ, മസ്ന ഖബറടക്കം തളിപ്പറമ്പ മന്ന മഖാമിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9875/moitheen-kutty-a-resident-of-thiruvattur-lives-behind-seethi-sahib-higher-secondary-school)