---
title: "ലഹരിക്കെതിരെ കായിക ലഹരി ഫുട്ബോൾ മത്സരം; കുഴിച്ചാൽ റസിഡൻസി അസ്സോസിയേഷൻ വിജയികൾ"
english_title: "kuzhichal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98748/kuzhichal"
published_at: "2023-02-22T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f58eebc320d_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ലഹരിക്കെതിരെ കായിക ലഹരി ഫുട്ബോൾ മത്സരം; കുഴിച്ചാൽ റസിഡൻസി അസ്സോസിയേഷൻ വിജയികൾ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസും ആന്തൂർ നഗരസഭയുടെ കീഴിലുള്ള കുഴിച്ചാൽ , തവളപ്പാറ റസിഡൻഷ്യൽ അസോസിയേഷനുകളും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ മൽസരത്തിൽ കുഴിച്ചാൽ റസിഡൻഷ്യൽ അസോസിയേഷൻ തവളപ്പാറ റസിഡൻഷ്യൽ അസോസിയേഷനെ പരാജയപ്പെടുത്തി. പെനാൽടി ഷൂട്ടൗട്ടിലായിരുന്നു വിജയം. ധർമശാല ഡർബി ടർഫിൽ നടന്ന പരിപാടി .. വാർഡ് കൗൺസിലർ ടി.കെ.വി നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ പി.കരുണാകരൻ ( കഴിച്ചാൽ വെൽഫയർ റസിഡൻസി അസോസിയേഷൻ പ്രസിഡണ്ട് ) അധ്യക്ഷത വഹിച്ചു. .ടി, കെ ദിലീപൻ (സെക്രട്ടറി തവള പറ റസിഡൻഷ്യൽ അസോസിയേഷൻ ) സ്വാഗതവും .. രാജേന്ദ്രൻ മാസ്റ്റർ വിമുക്തി ജാഗ്രതാസമിതി) വിനീത് പി.ആർ. എന്നിവർ ആശംസയും പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർ ശരത്ത് നന്ദി പ്രകാശിപ്പിച്ചു. വിജയികൾക്കുള്ള ട്രോഫി കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ l എജ്യൂക്കേഷൻ HOD ശ്രീ . Dr ഷിനിൽ ജെയിംസ് വിതരണം ചെയ്തു. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ അഷ്റഫ് എം വി വിതരണം ചെയ്തു. പരിപാടിയിൽ 150 ഓളം പേർ പങ്കെടുത്തു

## Article Content

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസും ആന്തൂർ നഗരസഭയുടെ കീഴിലുള്ള കുഴിച്ചാൽ , തവളപ്പാറ റസിഡൻഷ്യൽ അസോസിയേഷനുകളും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ മൽസരത്തിൽ കുഴിച്ചാൽ റസിഡൻഷ്യൽ അസോസിയേഷൻ തവളപ്പാറ റസിഡൻഷ്യൽ അസോസിയേഷനെ പരാജയപ്പെടുത്തി. പെനാൽടി ഷൂട്ടൗട്ടിലായിരുന്നു വിജയം. ധർമശാല ഡർബി ടർഫിൽ നടന്ന പരിപാടി .. വാർഡ് കൗൺസിലർ ടി.കെ.വി നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ പി.കരുണാകരൻ ( കഴിച്ചാൽ വെൽഫയർ റസിഡൻസി അസോസിയേഷൻ പ്രസിഡണ്ട് ) അധ്യക്ഷത വഹിച്ചു. .ടി, കെ ദിലീപൻ (സെക്രട്ടറി തവള പറ റസിഡൻഷ്യൽ അസോസിയേഷൻ ) സ്വാഗതവും .. രാജേന്ദ്രൻ മാസ്റ്റർ വിമുക്തി ജാഗ്രതാസമിതി) വിനീത് പി.ആർ. എന്നിവർ ആശംസയും പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർ ശരത്ത് നന്ദി പ്രകാശിപ്പിച്ചു. വിജയികൾക്കുള്ള ട്രോഫി കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ l എജ്യൂക്കേഷൻ HOD ശ്രീ . Dr ഷിനിൽ ജെയിംസ് വിതരണം ചെയ്തു. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ അഷ്റഫ് എം വി വിതരണം ചെയ്തു. പരിപാടിയിൽ 150 ഓളം പേർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98748/kuzhichal)