---
title: "സൗജന്യ ദന്ത പരിശോധന ക്യാമ്പും ദന്ത ബോധവൽക്കരണ ക്ലാസും ഫെബ്രുവരി 25ന്"
english_title: "camp and awareness"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98553/camp-and-awareness"
published_at: "2023-02-21T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f465932de2b_news-card.jpg"
keywords: []
---

# സൗജന്യ ദന്ത പരിശോധന ക്യാമ്പും ദന്ത ബോധവൽക്കരണ ക്ലാസും ഫെബ്രുവരി 25ന്

> **Lead Summary:** തിരുവട്ടൂർ സുന്നി സെന്ററിന്റെയും കണ്ണൂർ ഗവ: മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധനയും ദന്ത ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. 2023 ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ തിരുവട്ടൂർ സുന്നി സെന്ററിൽ വെച്ചാണ് സൗജന്യ ദന്ത പരിശോധനയും ക്ലാസും നടക്കുന്നത്.2023 മെയ് മാസത്തിൽ നടക്കുന്ന തിരുവട്ടൂർ സുന്നി സെന്ററിന്റെ ഉദ്ഘാടന കാമ്പയിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒ പി രജിസ്‌ട്രേഷൻ,പല്ല് പറിക്കൽ,പല്ല് ക്ലീനിംഗ് തുടങ്ങിയ നിരവധി ചികിത്സകൾ സൗജന്യമായി ലഭ്യമാണ്.9496162860,9497298596,9496675339 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുക

## Article Content

തിരുവട്ടൂർ സുന്നി സെന്ററിന്റെയും കണ്ണൂർ ഗവ: മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധനയും ദന്ത ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. 2023 ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ തിരുവട്ടൂർ സുന്നി സെന്ററിൽ വെച്ചാണ് സൗജന്യ ദന്ത പരിശോധനയും ക്ലാസും നടക്കുന്നത്.2023 മെയ് മാസത്തിൽ നടക്കുന്ന തിരുവട്ടൂർ സുന്നി സെന്ററിന്റെ ഉദ്ഘാടന കാമ്പയിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒ പി രജിസ്‌ട്രേഷൻ,പല്ല് പറിക്കൽ,പല്ല് ക്ലീനിംഗ് തുടങ്ങിയ നിരവധി ചികിത്സകൾ സൗജന്യമായി ലഭ്യമാണ്.9496162860,9497298596,9496675339 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98553/camp-and-awareness)