---
title: "മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവൻ ബിജി കൃഷ്ണമൂർത്തിയും കൂട്ടാളി സാവിത്രിയെയും തലശ്ശേരി ജില്ലാ കോടതി റിമാൻഡ് ചെയ്തു"
english_title: "Thalassery district court remands Maoist guerrilla leader Biji Krishnamurthy and his accomplice Savitri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9849/thalassery-district-court-remands-maoist-guerrilla-leader-biji-krishnamurthy-and-his-accomplice-savitri"
published_at: "2021-11-10T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b7d78536bf_news-card-webyyyyu.jpg"
keywords: []
---

# മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവൻ ബിജി കൃഷ്ണമൂർത്തിയും കൂട്ടാളി സാവിത്രിയെയും തലശ്ശേരി ജില്ലാ കോടതി റിമാൻഡ് ചെയ്തു

> **Lead Summary:** മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവൻ ബിജി കൃഷ്ണമൂർത്തിയും കൂട്ടാളി സാവിത്രിയെ യും തലശ്ശേരി ജില്ലാ കോടതിയിൽ ഹാജരാക്കി. 

## Article Content

മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവൻ ബിജി കൃഷ്ണമൂർത്തിയും കൂട്ടാളി സാവിത്രിയെ യും തലശ്ശേരി ജില്ലാ കോടതിയിൽ ഹാജരാക്കി. 

>  പ്രതികൾ കോടതിയിൽ പ്രവേശിച്ചത് "ക്യാപിറ്റലിസം തുലയട്ടെ മാവോയിസം ജയിക്കട്ടെ" എന്ന മുദ്രാവാക്യമുയർത്തിയാണ്.   

കർണാടകത്തിൽ അമ്പതോളം കേസുകളിൽ പ്രതിയും കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ അവാർഡ് പ്രഖ്യാപിക്കുകയും ചെയ്ത ആളാണ് കൃഷ്ണമൂർത്തി. 

 കരിക്കോട്ടക്കരി ഉരുപ്പുംകുറ്റി കോളനി സന്ദർശിച്ച കേസിലാണ് അറസ്റ്റ്. ഇരുവരെയും അടുത്തമാസം 9 വരെ റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9849/thalassery-district-court-remands-maoist-guerrilla-leader-biji-krishnamurthy-and-his-accomplice-savitri)