---
title: "മുഖ്യമന്ത്രിക്ക് നേരെ തളിപ്പറമ്പിലും കരിങ്കൊടി"
english_title: "protest against cm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98446/protest-against-cm"
published_at: "2023-02-20T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f386b77c98d_news-card.jpg"
keywords: []
---

# മുഖ്യമന്ത്രിക്ക് നേരെ തളിപ്പറമ്പിലും കരിങ്കൊടി

> **Lead Summary:** മുഖ്യമന്ത്രിക്ക് നേരെ പരിയാരത്തും തളിപ്പറമ്പിലും മൂന്നിടങ്ങളിലായി കരിങ്കൊടി കാട്ടി പരിയാരത്തും കുപ്പത്തും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലും തളിപ്പറമ്പ് ലൂർദ് ആശുപത്രിക്ക് സമീപം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുമാണ് കരിങ്കൊടി കാട്ടിയത്

## Article Content

മുഖ്യമന്ത്രിക്ക് നേരെ പരിയാരത്തും തളിപ്പറമ്പിലും മൂന്നിടങ്ങളിലായി കരിങ്കൊടി കാട്ടി പരിയാരത്തും കുപ്പത്തും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലും തളിപ്പറമ്പ് ലൂർദ് ആശുപത്രിക്ക് സമീപം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുമാണ് കരിങ്കൊടി കാട്ടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98446/protest-against-cm)