---
title: "സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഹർജി സുപ്രീംകോടതി തള്ളി"
english_title: "marriage age"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98436/marriage-age"
published_at: "2023-02-20T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f38009413e8_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഹർജി സുപ്രീംകോടതി തള്ളി

> **Lead Summary:** സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്നുള്ള ഹർജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാർലിമെന്റിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്ന് കോടതി കൂട്ടിച്ചേർത്തു. ബിജെപി നേതാവ് അശ്വിനീ കുമാർ ഉപാധ്യ നൽകിയ ഹർജിയിൽ ആണ് വിധി.

## Article Content

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്നുള്ള ഹർജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാർലിമെന്റിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്ന് കോടതി കൂട്ടിച്ചേർത്തു. ബിജെപി നേതാവ് അശ്വിനീ കുമാർ ഉപാധ്യ നൽകിയ ഹർജിയിൽ ആണ് വിധി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98436/marriage-age)