---
title: "യൂത്ത് ലീഗിന്‍റെ കണ്ണൂര്‍ കളക്ട്രേറ്റ് മാർച്ചിൽ ജല പീരങ്കി പ്രയോഗിച്ചു"
english_title: "youth_league_kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98374/youth_league_kannur"
published_at: "2023-02-20T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f338ea06098_new.jpg"
keywords: []
---

# യൂത്ത് ലീഗിന്‍റെ കണ്ണൂര്‍ കളക്ട്രേറ്റ് മാർച്ചിൽ ജല പീരങ്കി പ്രയോഗിച്ചു

> **Lead Summary:** കണ്ണൂര്‍: യൂത്ത് ലീഗിന്‍റെ കണ്ണൂര്‍ കളക്ട്രേറ്റ് മാർച്ചിൽ ജല പീരങ്കി പ്രയോഗിച്ചു പിണറായി സർക്കാർ അവതരിപ്പിച്ച ബജറ്റിലെ നികുതികൊള്ളക്കെതിരെ യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു. കലക്ടറേറ്റിനു മുന്നിൽ മാർച്ച് എത്തിയ ഉടൻ പ്രവർത്തകർ ബാരിക്കേഡിനു മുന്നിൽ കയറുകയായിരുന്നു.

## Article Content

കണ്ണൂര്‍: യൂത്ത് ലീഗിന്‍റെ കണ്ണൂര്‍ കളക്ട്രേറ്റ് മാർച്ചിൽ ജല പീരങ്കി പ്രയോഗിച്ചു പിണറായി സർക്കാർ അവതരിപ്പിച്ച ബജറ്റിലെ നികുതികൊള്ളക്കെതിരെ യൂത്ത് ലീഗ് നടത്തിയ കളക്ട്രേറ്റ് മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു. കലക്ടറേറ്റിനു മുന്നിൽ മാർച്ച് എത്തിയ ഉടൻ പ്രവർത്തകർ ബാരിക്കേഡിനു മുന്നിൽ കയറുകയായിരുന്നു.

 തുടർന്നായിരുന്നു പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ അൽപ്പനേരം ഉന്തും തള്ളും ഉണ്ടായി. മാർച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98374/youth_league_kannur)