---
title: "ബീവി ഉമ്മാസ് കൂവന്‍സ് ഫാമിലി വാട്സപ്പ് ഗ്രൂപ്പ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു"
english_title: "beevi ummas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98226/beevi-ummas"
published_at: "2023-02-19T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f23ed0231e9_news-card.jpg"
keywords: []
---

# ബീവി ഉമ്മാസ് കൂവന്‍സ് ഫാമിലി വാട്സപ്പ് ഗ്രൂപ്പ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** ബീവി ഉമ്മാസ് കൂവന്‍സ് ഫാമിലി വാട്സപ്പ് ഗ്രൂപ്പ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു. 3 ദിവസങ്ങളിലായി 3 റൗണ്ട് മസരങ്ങളിലൂടെ മുതിര്‍ന്നവരില്‍ നിന്നും 1. മര്‍ജാന 2.ഹസീന 3. ഹാരിസ് കുട്ടികളുടെ വിഭാഗത്തില്‍ 1, സാഹിര്‍ 2, റിസ 3.കന്‍സ യഥാക്രമം 1ഉം2ഉം3ഉം സ്ഥാനം കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത ബാക്കിയുള്ള കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും കൊടുത്തു. രക്ഷാധികാരികളായി ഷൗക്കത്തലി കൂവന്‍സിയും ഹംസകുട്ടിയും ജഡ്ജസ്മാരായി കുഞ്ഞഹമ്മദും മജീദും നിന്ന് കൊണ്ട് പരിപാടി ഭംഗിയായി അവസാനിച്ചു. വരും ദിവസങ്ങളി മിഴിവാര്‍ന്ന പുതിയ പ്രോഗ്രാമുമായി മുന്നോട്ട് പോവാനാണ് തീരുമാനം

## Article Content

ബീവി ഉമ്മാസ് കൂവന്‍സ് ഫാമിലി വാട്സപ്പ് ഗ്രൂപ്പ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു. 3 ദിവസങ്ങളിലായി 3 റൗണ്ട് മസരങ്ങളിലൂടെ മുതിര്‍ന്നവരില്‍ നിന്നും 1. മര്‍ജാന 2.ഹസീന 3. ഹാരിസ് കുട്ടികളുടെ വിഭാഗത്തില്‍ 1, സാഹിര്‍ 2, റിസ 3.കന്‍സ യഥാക്രമം 1ഉം2ഉം3ഉം സ്ഥാനം കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത ബാക്കിയുള്ള കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും കൊടുത്തു. രക്ഷാധികാരികളായി ഷൗക്കത്തലി കൂവന്‍സിയും ഹംസകുട്ടിയും ജഡ്ജസ്മാരായി കുഞ്ഞഹമ്മദും മജീദും നിന്ന് കൊണ്ട് പരിപാടി ഭംഗിയായി അവസാനിച്ചു. വരും ദിവസങ്ങളി മിഴിവാര്‍ന്ന പുതിയ പ്രോഗ്രാമുമായി മുന്നോട്ട് പോവാനാണ് തീരുമാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98226/beevi-ummas)