---
title: "ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ കണ്ണൂര്‍ സ്വദേശിയെ കാണാതായി, എംബസിയില്‍ പരാതി നല്‍കി പ്രിന്‍സിപ്പല്‍ സെക്രട്ടറി "
english_title: "missing "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98142/missing"
published_at: "2023-02-19T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1c79d4af0a_Screenshot_20230219_122330_Google.jpg"
keywords: []
---

# ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ കണ്ണൂര്‍ സ്വദേശിയെ കാണാതായി, എംബസിയില്‍ പരാതി നല്‍കി പ്രിന്‍സിപ്പല്‍ സെക്രട്ടറി 

> **Lead Summary:** **തിരുവനന്തപുരം : **കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് കൃഷി പഠിപ്പിക്കാന്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ ആണ് കാണാതായത്. ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രായേല്‍ പൊലീസിലും ബി.അശോക് പരാതി നല്‍കി. അതിനുശേഷം സംഘം നാട്ടിലേക്ക് തിരിച്ചു.

## Article Content

**തിരുവനന്തപുരം : **കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് കൃഷി പഠിപ്പിക്കാന്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ ആണ് കാണാതായത്. ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രായേല്‍ പൊലീസിലും ബി.അശോക് പരാതി നല്‍കി. അതിനുശേഷം സംഘം നാട്ടിലേക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98142/missing)