---
title: "ട്രെയിനിനു നേരെയുള്ള വർധിച്ചുവരുന്ന കല്ലേറ്: ബോധവൽക്കരണസൈക്കിൾ റാലി നടത്തി"
english_title: "Awareness cycle rally "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98138/awareness-cycle-rally"
published_at: "2023-02-19T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1c69cd4158_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ട്രെയിനിനു നേരെയുള്ള വർധിച്ചുവരുന്ന കല്ലേറ്: ബോധവൽക്കരണസൈക്കിൾ റാലി നടത്തി

> **Lead Summary:** ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരള റെയിൽവേ പോലീസ് പാലക്കാട് സബ്ഡിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന സഫലമീ യാത്ര എന്ന പരിപാടിയുമായി ബന്ധപ്പെട്ട ട്രെയിനിന് നേരെ വർദ്ധിച്ചുവരുന്ന കല്ലേറുമായി ബന്ധപ്പെട്ട് കണ്ണൂർ റെയിൽവേ പോലീസ് കാനന്നൂർ സൈക്ലിംഗ് ക്ലബുമായി സഹകരിച്ച് 19. 2. 23 രാവിലെ 8 മണിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോധവൽക്കരണ സൈക്കിൾ റാലി നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങൽ പി കെ അക്ബർ എസ്ഐ റെയിൽവേ പോലീസ് സ്റ്റേഷൻ കണ്ണൂർ സ്വാഗതo പറഞ്ഞു. ശ്രീ വിനോദ് എസ് ഐ ആർ പി എഫ് കണ്ണൂർ കേണന്നൂർ സൈക്ലിംഗ് ക്ലബ് പ്രസിഡണ്ട് ഷഹീൻ പള്ളിക്കണ്ടി ആർട്ടിസ്റ്റ് ശശികല എന്നിവർ ആശംസകൾ നേർന്നു. ബോധവൽക്കരണ സൈക്കിൾ റാലി ആർപിഎഫ് ഇൻസ്പെക്ടർ ശ്രീ ബിനോയ് ആന്റണി ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കമാലിയ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

## Article Content

ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരള റെയിൽവേ പോലീസ് പാലക്കാട് സബ്ഡിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന സഫലമീ യാത്ര എന്ന പരിപാടിയുമായി ബന്ധപ്പെട്ട ട്രെയിനിന് നേരെ വർദ്ധിച്ചുവരുന്ന കല്ലേറുമായി ബന്ധപ്പെട്ട് കണ്ണൂർ റെയിൽവേ പോലീസ് കാനന്നൂർ സൈക്ലിംഗ് ക്ലബുമായി സഹകരിച്ച് 19. 2. 23 രാവിലെ 8 മണിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോധവൽക്കരണ സൈക്കിൾ റാലി നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങൽ പി കെ അക്ബർ എസ്ഐ റെയിൽവേ പോലീസ് സ്റ്റേഷൻ കണ്ണൂർ സ്വാഗതo പറഞ്ഞു. ശ്രീ വിനോദ് എസ് ഐ ആർ പി എഫ് കണ്ണൂർ കേണന്നൂർ സൈക്ലിംഗ് ക്ലബ് പ്രസിഡണ്ട് ഷഹീൻ പള്ളിക്കണ്ടി ആർട്ടിസ്റ്റ് ശശികല എന്നിവർ ആശംസകൾ നേർന്നു. ബോധവൽക്കരണ സൈക്കിൾ റാലി ആർപിഎഫ് ഇൻസ്പെക്ടർ ശ്രീ ബിനോയ് ആന്റണി ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കമാലിയ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98138/awareness-cycle-rally)