---
title: "കാക്കാഞ്ചാൽ നൂർ ജുമാമസ്ജിദ് ഓഫിസ് ഉദ്ഘാടനവും ഡിജിറ്റൽ മഹല്ല് പ്രഖ്യാപനവും നടത്തി"
english_title: "kakkanjal noor jumamsjid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98120/kakkanjal-noor-jumamsjid"
published_at: "2023-02-19T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1bb0ae9877_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കാക്കാഞ്ചാൽ നൂർ ജുമാമസ്ജിദ് ഓഫിസ് ഉദ്ഘാടനവും ഡിജിറ്റൽ മഹല്ല് പ്രഖ്യാപനവും നടത്തി

> **Lead Summary:** പുതുതായി നിർമ്മിച്ച കാക്കഞ്ചാൽ നൂർ ജുമാമസ്ജിദ് ദാറുൽ ഹുദാ മുദ്രസ കമ്മിറ്റിയുടെ ഓഫിസ് ഉൽഘാടനവും ഡിജിറ്റാൽ മഹല്ല് പ്രഖ്യാപനവും കക്കാഞ്ചാൽ നൂർ ജുമാമസ്ജിദ് ഖത്തിബ് നജീബ് ബാഖവി നിർവ്വഹിച്ചു ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് പി പി അബ്ദുൾറഹിമാൻ സെക്രട്ടറി എ.പി ഇബ്രാഹിം എഴാംമൈൽ മഹല്ല് സെക്രട്ടറി അകായി അബ്ദുൾറഹിമാൻ മുഖ്യാതിഥിയായിരുന്നു ചടങ്ങിൽ സാലി മുസ്തഫയെ മൊമറ്റോ നൽകി ആദരിച്ചു

## Article Content

പുതുതായി നിർമ്മിച്ച കാക്കഞ്ചാൽ നൂർ ജുമാമസ്ജിദ് ദാറുൽ ഹുദാ മുദ്രസ കമ്മിറ്റിയുടെ ഓഫിസ് ഉൽഘാടനവും ഡിജിറ്റാൽ മഹല്ല് പ്രഖ്യാപനവും കക്കാഞ്ചാൽ നൂർ ജുമാമസ്ജിദ് ഖത്തിബ് നജീബ് ബാഖവി നിർവ്വഹിച്ചു ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് പി പി അബ്ദുൾറഹിമാൻ സെക്രട്ടറി എ.പി ഇബ്രാഹിം എഴാംമൈൽ മഹല്ല് സെക്രട്ടറി അകായി അബ്ദുൾറഹിമാൻ മുഖ്യാതിഥിയായിരുന്നു ചടങ്ങിൽ സാലി മുസ്തഫയെ മൊമറ്റോ നൽകി ആദരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98120/kakkanjal-noor-jumamsjid)