---
title: "വെള്ളാരം പാറ തീപിടുത്തം സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണം: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീംചേലേരി"
english_title: "Abdul kareem "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98051/abdul-kareem"
published_at: "2023-02-18T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1029acddbd_IMG-20230218-WA0121.jpg"
keywords: []
---

# വെള്ളാരം പാറ തീപിടുത്തം സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണം: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീംചേലേരി

> **Lead Summary:** വെള്ളാരം പാറയിലെ തീപിടുത്തത്തിൽ അഗ്നിക്കിരയായ പ്രദേശങ്ങളും,പോലീസ് വെഹിക്കിൾ ഡമ്പിങ് യാർഡും മുസ്ലിംലീഗ് കണ്ണൂർ ജില്ലാപ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീംചേലേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.ജനവാസ കേന്ദ്രത്തിൽനിന്ന് ഡമ്പിങ് യാഡ് അടിയന്തിരമായി മാറ്റി തീപിടുത്തത്തിന്റെ പിന്നിലുള്ള വസ്തുകൾ പുറത്ത് കൊണ്ട് വരാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഡ്വ.അബ്ദുൾകരീം ചേലേരി ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ,സഹഭാരവാഹികളായ അഡ്വ.എസ്.മുഹമ്മദ്,ഇബ്രാഹിം കുട്ടി തിരുവട്ടൂർ,പി.കെ സുബൈർ,മഹ്മൂദ് അള്ളാംകുളം,സി.കെ.മുഹമ്മദ്,മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഡ്വ.മുജീബ്റഹ്മാൻ മ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് കെ.ഷൗക്കത്തലി,ജനറൽസെക്രട്ടറി നാസർ പന്നിയൂർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം, എം.അഹമ്മദ് ,പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ.പി ശാദുലി,കെ.വി.കെ അയ്യുബ് ,മണ്ണൻ സുബൈർ,ചൊറുക്കള ശാഖ ലീഗ് പ്രസിഡണ്ട് സാമഅബ്ദുള്ള,വെള്ളാരം പാറ ശാഖ മുസ്ലിംലീഗ് ഭാരവാഹികളായ അയ്യൂബ്.യു.എം,എം.മഹ്റൂഫ്,സമീർ സി.വി,സജീർ.ടികെ,വനിതാലീഗ് പ്രസിഡണ്ട് മുംതാസ് ജനറൽ സെക്രട്ടറി മുജ്മില പി.പി തുടങ്ങിയവർ എന്നിവർ സന്നിഹിതരായി.

## Article Content

വെള്ളാരം പാറയിലെ തീപിടുത്തത്തിൽ അഗ്നിക്കിരയായ പ്രദേശങ്ങളും,പോലീസ് വെഹിക്കിൾ ഡമ്പിങ് യാർഡും മുസ്ലിംലീഗ് കണ്ണൂർ ജില്ലാപ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീംചേലേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.ജനവാസ കേന്ദ്രത്തിൽനിന്ന് ഡമ്പിങ് യാഡ് അടിയന്തിരമായി മാറ്റി തീപിടുത്തത്തിന്റെ പിന്നിലുള്ള വസ്തുകൾ പുറത്ത് കൊണ്ട് വരാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഡ്വ.അബ്ദുൾകരീം ചേലേരി ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ,സഹഭാരവാഹികളായ അഡ്വ.എസ്.മുഹമ്മദ്,ഇബ്രാഹിം കുട്ടി തിരുവട്ടൂർ,പി.കെ സുബൈർ,മഹ്മൂദ് അള്ളാംകുളം,സി.കെ.മുഹമ്മദ്,മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഡ്വ.മുജീബ്റഹ്മാൻ മ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് കെ.ഷൗക്കത്തലി,ജനറൽസെക്രട്ടറി നാസർ പന്നിയൂർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം, എം.അഹമ്മദ് ,പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ.പി ശാദുലി,കെ.വി.കെ അയ്യുബ് ,മണ്ണൻ സുബൈർ,ചൊറുക്കള ശാഖ ലീഗ് പ്രസിഡണ്ട് സാമഅബ്ദുള്ള,വെള്ളാരം പാറ ശാഖ മുസ്ലിംലീഗ് ഭാരവാഹികളായ അയ്യൂബ്.യു.എം,എം.മഹ്റൂഫ്,സമീർ സി.വി,സജീർ.ടികെ,വനിതാലീഗ് പ്രസിഡണ്ട് മുംതാസ് ജനറൽ സെക്രട്ടറി മുജ്മില പി.പി തുടങ്ങിയവർ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98051/abdul-kareem)