---
title: "ട്രെയിനിനു നേരെയുള്ള കല്ലേറ്: ബോധവൽക്കരണ റാലിയുമായി കണ്ണൂർ റെയിൽവേ പോലീസ്"
english_title: "awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98037/awareness-class"
published_at: "2023-02-18T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0ebc366b1d_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ട്രെയിനിനു നേരെയുള്ള കല്ലേറ്: ബോധവൽക്കരണ റാലിയുമായി കണ്ണൂർ റെയിൽവേ പോലീസ്

> **Lead Summary:** ജനമൈത്രി പദ്ധതിയുടെ ഭാഗമായുള്ള സഫലമീ യാത്രയോടനുബന്ധിച്ച് കണ്ണൂർ റെയിൽവേ പോലീസും കാനന്നൂർ സൈക്ലിംഗ് ക്ലബ്ബും മറ്റു വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നാളെ രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബോധവൽക്കരണ റാലി സംഘടിപ്പിക്കുന്നു. ട്രെയിനിനു നേരെയുള്ള കല്ലേറ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ബോധവൽക്കരണ റാലി സംഘടിപ്പിക്കുന്നത്

## Article Content

ജനമൈത്രി പദ്ധതിയുടെ ഭാഗമായുള്ള സഫലമീ യാത്രയോടനുബന്ധിച്ച് കണ്ണൂർ റെയിൽവേ പോലീസും കാനന്നൂർ സൈക്ലിംഗ് ക്ലബ്ബും മറ്റു വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നാളെ രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബോധവൽക്കരണ റാലി സംഘടിപ്പിക്കുന്നു. ട്രെയിനിനു നേരെയുള്ള കല്ലേറ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ബോധവൽക്കരണ റാലി സംഘടിപ്പിക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98037/awareness-class)