---
title: "പൂക്കോത്ത് കൊട്ടാരം മനേങ്കാവ് കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു"
english_title: "fund collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97923/fund-collection"
published_at: "2023-02-18T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f07d12caf26_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പൂക്കോത്ത് കൊട്ടാരം മനേങ്കാവ് കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം - മനേങ്കാവ് കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു. പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ടി.ബാലകൃഷ്ണൻ ആദ്യ സംഭവന പി.രാധയിൽ നിന്നും സ്വീകരിച്ചു. പൂക്കോത്ത് കൊട്ടാരം ദേവസ്വം കമ്മിറ്റി പ്രസിഡണ്ട് എം.ബാലകൃഷ്ണൻ, സെക്രട്ടരി സി.നാരായണൻ, ഭരണ സമിതി അംഗങ്ങളായ പി.നാരായണൻ, പി.രാജേന്ദ്രൻ, ആഘോഷ കമ്മിറ്റി കൺവീനർ യു.ശശീന്ദ്രൻ , ട്രഷറർ എ.പി.വത്സരാജ്, നിർവ്വാഹക സമിതി അംഗങ്ങളായ എം.ജനാർദ്ദനൻ, ടി. സുകുമാരൻ, വി.പുരുഷോത്തമൻ , മാതൃസമിതി അംഗങ്ങളായ ശ്യാമള ശശീധരൻ, സുജാത ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. മാർച്ച് 28 മുതൽ ഏപ്രിൽ 4 വരെയാണ് പൂക്കോത്ത് കൊട്ടാരത്തിൽ പൂരാഘോഷം . ഏപ്രിൽ 18 മുതൽ 21 വരെ യാണ് മാനേങ്കാവിൽ കളിയാട്ടം നടക്കുക.

## Article Content

പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം - മനേങ്കാവ് കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു. പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ടി.ബാലകൃഷ്ണൻ ആദ്യ സംഭവന പി.രാധയിൽ നിന്നും സ്വീകരിച്ചു. പൂക്കോത്ത് കൊട്ടാരം ദേവസ്വം കമ്മിറ്റി പ്രസിഡണ്ട് എം.ബാലകൃഷ്ണൻ, സെക്രട്ടരി സി.നാരായണൻ, ഭരണ സമിതി അംഗങ്ങളായ പി.നാരായണൻ, പി.രാജേന്ദ്രൻ, ആഘോഷ കമ്മിറ്റി കൺവീനർ യു.ശശീന്ദ്രൻ , ട്രഷറർ എ.പി.വത്സരാജ്, നിർവ്വാഹക സമിതി അംഗങ്ങളായ എം.ജനാർദ്ദനൻ, ടി. സുകുമാരൻ, വി.പുരുഷോത്തമൻ , മാതൃസമിതി അംഗങ്ങളായ ശ്യാമള ശശീധരൻ, സുജാത ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. മാർച്ച് 28 മുതൽ ഏപ്രിൽ 4 വരെയാണ് പൂക്കോത്ത് കൊട്ടാരത്തിൽ പൂരാഘോഷം . ഏപ്രിൽ 18 മുതൽ 21 വരെ യാണ് മാനേങ്കാവിൽ കളിയാട്ടം നടക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97923/fund-collection)