---
title: "225000 രൂപ കൈപ്പറ്റി വഞ്ചിച്ചു, ചിറവക്കുള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിക്കെതിരെ വീണ്ടും പരാതി"
english_title: "complaint against star height consultancy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97892/complaint-against-star-height-consultancy"
published_at: "2023-02-18T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f069563f9c3_1.jfif"
keywords: []
---

# 225000 രൂപ കൈപ്പറ്റി വഞ്ചിച്ചു, ചിറവക്കുള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിക്കെതിരെ വീണ്ടും പരാതി

> **Lead Summary:** തളിപ്പറമ്പ് ചിറവക്കുള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിക്ക് എതിരെ വീണ്ടും പരാതി. ബെൽജിയത്തിലേക്ക് യുകെയിലേക്കൊ വിസ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 225000 രൂപ കൈപ്പറ്റിയശേഷം ഇതുവരെയായിട്ടും വിസ ശരിയാക്കി കൊടുക്കുകയോ പണം തിരിച്ചു നൽകുകയോ ചെയ്തില്ലെന്നാണ് പരാതി. പ്രാപ്പൊയിൽ മാരിട്ട്യാകുളം ഹൗസിൽ ഷൈനി എംകെയാണ് കിഷോർ കുമാർ, കിരൺകുമാർ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

## Article Content

തളിപ്പറമ്പ് ചിറവക്കുള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിക്ക് എതിരെ വീണ്ടും പരാതി. ബെൽജിയത്തിലേക്ക് യുകെയിലേക്കൊ വിസ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 225000 രൂപ കൈപ്പറ്റിയശേഷം ഇതുവരെയായിട്ടും വിസ ശരിയാക്കി കൊടുക്കുകയോ പണം തിരിച്ചു നൽകുകയോ ചെയ്തില്ലെന്നാണ് പരാതി. പ്രാപ്പൊയിൽ മാരിട്ട്യാകുളം ഹൗസിൽ ഷൈനി എംകെയാണ് കിഷോർ കുമാർ, കിരൺകുമാർ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97892/complaint-against-star-height-consultancy)