---
title: "ജപ്പാൻ കുടിവെള്ളം തടസപ്പെടും"
english_title: "jappan water"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97863/jappan-water"
published_at: "2023-02-18T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f04a2a4ef53_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ജപ്പാൻ കുടിവെള്ളം തടസപ്പെടും

> **Lead Summary:** **തളിപ്പറമ്പ: **ദേശീയപാത പ്രവർത്തി നടക്കുന്നതിനിടെ കുറ്റിക്കോലിൽ വിതരണ ശൃംഖലയിലെ പ്രധാന പൈപ്പിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് ഫിബ്രവരി 18 മുതൽ 20 വരെ ആന്തൂർ നഗരസഭ, പട്ടുവം, കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, മാട്ടൂൽ എന്നീ പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷനിലെ പള്ളിക്കുന്ന്, പുഴാതി വില്ലെജുകളിലും കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം പൂർണ്ണമായും തടസപ്പെടും

## Article Content

**തളിപ്പറമ്പ: **ദേശീയപാത പ്രവർത്തി നടക്കുന്നതിനിടെ കുറ്റിക്കോലിൽ വിതരണ ശൃംഖലയിലെ പ്രധാന പൈപ്പിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് ഫിബ്രവരി 18 മുതൽ 20 വരെ ആന്തൂർ നഗരസഭ, പട്ടുവം, കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, മാട്ടൂൽ എന്നീ പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷനിലെ പള്ളിക്കുന്ന്, പുഴാതി വില്ലെജുകളിലും കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം പൂർണ്ണമായും തടസപ്പെടും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97863/jappan-water)