---
title: "കമറുദ്ദീൻ തിരുവട്ടൂരിന്റെ 'ചെറുതിലെ വലുത്' എന്ന കവിത സമാഹാരത്തിന്റെ കവർ പ്രകാശനം നിർവഹിച്ചു"
english_title: "cheruthile valuth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97709/cheruthile-valuth"
published_at: "2023-02-17T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef4de0c4bcf_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കമറുദ്ദീൻ തിരുവട്ടൂരിന്റെ 'ചെറുതിലെ വലുത്' എന്ന കവിത സമാഹാരത്തിന്റെ കവർ പ്രകാശനം നിർവഹിച്ചു

> **Lead Summary:** > **തിരുവട്ടൂർ: **യുവ എഴുത്തുകാരനും തിരുവട്ടൂർ സ്വദേശിയുമായ ഖമറുദ്ധീൻ തിരുവട്ടൂരിന്റെ "ചെറുതിലെ വലുത്" എന്ന കവിത സമാഹാരത്തിന്റെ കവർ പ്രകാശാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി പി ഉമർ മുസ്‌ലിയാർ, മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി തിരുവട്ടൂരിന് നൽകി പ്രകാശനം ചെയ്തു. വയനാട് ശംസുൽ ഉലമ വാഫി കോളേജ് അവസാന വർഷ വിദ്യാർത്ഥി കൂടെയാണ് ഖമറുദ്ധീൻ.

## Article Content

> **തിരുവട്ടൂർ: **യുവ എഴുത്തുകാരനും തിരുവട്ടൂർ സ്വദേശിയുമായ ഖമറുദ്ധീൻ തിരുവട്ടൂരിന്റെ "ചെറുതിലെ വലുത്" എന്ന കവിത സമാഹാരത്തിന്റെ കവർ പ്രകാശാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി പി ഉമർ മുസ്‌ലിയാർ, മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി തിരുവട്ടൂരിന് നൽകി പ്രകാശനം ചെയ്തു. വയനാട് ശംസുൽ ഉലമ വാഫി കോളേജ് അവസാന വർഷ വിദ്യാർത്ഥി കൂടെയാണ് ഖമറുദ്ധീൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97709/cheruthile-valuth)