---
title: "ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "bike car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97682/bike-car-accident"
published_at: "2023-02-17T13:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef344211881_news-card-web.jpg"
keywords: []
---

# ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ: **ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാനുണ്ട- നെയ്ത്ത് കമ്പനിക്ക് സമീപത്തെ വിഷ്ണു ആണ് മരിച്ചത്. കതിരൂർ വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെയാണ് അപകടം നടന്നത്. കൂടെ യാത്ര ചെയ്ത അഭിനന്ദിനെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

**കണ്ണൂർ: **ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാനുണ്ട- നെയ്ത്ത് കമ്പനിക്ക് സമീപത്തെ വിഷ്ണു ആണ് മരിച്ചത്. കതിരൂർ വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെയാണ് അപകടം നടന്നത്. കൂടെ യാത്ര ചെയ്ത അഭിനന്ദിനെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97682/bike-car-accident)