---
title: "എം ഡി എം എയുമായി തളിപ്പറമ്പിൽ യുവാവ് പിടിയിൽ"
english_title: "arrest with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97658/arrest-with-mdma"
published_at: "2023-02-17T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef337f2d650_news-card.jpg"
keywords: []
---

# എം ഡി എം എയുമായി തളിപ്പറമ്പിൽ യുവാവ് പിടിയിൽ

> **Lead Summary:** കരിമ്പം ഇടിസിയിൽ പൂമംഗലം റോഡ് ജംഗ്ഷനിൽ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ 1.844 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായി. തളിപ്പറമ്പ് ഞാറ്റുവേൽ മണ്ണൻ ഹൗസിൽ മുഹമ്മദ് റംഷീദ് എം ആണ് പിടിയിലായത്.

## Article Content

കരിമ്പം ഇടിസിയിൽ പൂമംഗലം റോഡ് ജംഗ്ഷനിൽ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ 1.844 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായി. തളിപ്പറമ്പ് ഞാറ്റുവേൽ മണ്ണൻ ഹൗസിൽ മുഹമ്മദ് റംഷീദ് എം ആണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97658/arrest-with-mdma)