---
title: "പരിയാരം പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം; കോൺഗ്രസ്സ് "
english_title: "embett booth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97608/embett-booth-congress"
published_at: "2023-02-17T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eef8d62a52c_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പരിയാരം പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം; കോൺഗ്രസ്സ് 

> **Lead Summary:** പരിയാരം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജല ജീവൻ മിഷൻ കുടിവെള്ള വിതരണം വീടുകളിൽ എത്തിക്കാനും ജല വിതരണത്തിൽ മാസങ്ങളായി വാട്ടർ അതോറിട്ടി ജീവനക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം എമ്പേറ്റ് ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉൽഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പി.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി സാബുസ് , ആനന്ദകുമാർ , പി.വി സജീവൻ, കെ.രാമകൃഷ്ണൻ, വി. വി രാജൻ, കെ. എം. രവീന്ദ്രൻ , ഇ.വിജയൻ മാസ്റ്റർ, ഐ.വി.കുഞ്ഞിരാമൻ, വി.വി.സി. ബാലൻ, വി. ജാനകി, ടി ചന്ദ്രശേഖരൻ , ഒ.ജെ. സെബാസ്റ്റ്യൻ, പി.വിനോദ് മാസ്റ്റർ ,ടി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി വി ഗോപാലൻ (പ്രസിഡണ്ട് ).പി ശ്രീധരൻ ,വി.ടി. വില്യംസ് (വൈ: പ്രസിഡന്റ്) ടി ചന്ദ്രശേഖരൻ (ജനറൽ സെക്രട്ടറി), എ.വി. ശ്രീനിവാസൻ , വി.വി. മണികണ്ഠൻ (സെക്രട്ടറി) ,വി. കണ്ണൻ ട്രഷറർ)

## Article Content

പരിയാരം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജല ജീവൻ മിഷൻ കുടിവെള്ള വിതരണം വീടുകളിൽ എത്തിക്കാനും ജല വിതരണത്തിൽ മാസങ്ങളായി വാട്ടർ അതോറിട്ടി ജീവനക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം എമ്പേറ്റ് ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉൽഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പി.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി സാബുസ് , ആനന്ദകുമാർ , പി.വി സജീവൻ, കെ.രാമകൃഷ്ണൻ, വി. വി രാജൻ, കെ. എം. രവീന്ദ്രൻ , ഇ.വിജയൻ മാസ്റ്റർ, ഐ.വി.കുഞ്ഞിരാമൻ, വി.വി.സി. ബാലൻ, വി. ജാനകി, ടി ചന്ദ്രശേഖരൻ , ഒ.ജെ. സെബാസ്റ്റ്യൻ, പി.വിനോദ് മാസ്റ്റർ ,ടി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി വി ഗോപാലൻ (പ്രസിഡണ്ട് ).പി ശ്രീധരൻ ,വി.ടി. വില്യംസ് (വൈ: പ്രസിഡന്റ്) ടി ചന്ദ്രശേഖരൻ (ജനറൽ സെക്രട്ടറി), എ.വി. ശ്രീനിവാസൻ , വി.വി. മണികണ്ഠൻ (സെക്രട്ടറി) ,വി. കണ്ണൻ ട്രഷറർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97608/embett-booth-congress)