---
title: "ശാരീരിക മാനസികപീഡനം-ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്."
english_title: "case taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97505/case-taliparamba"
published_at: "2023-02-16T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee3326bbb34_new.jpg"
keywords: []
---

# ശാരീരിക മാനസികപീഡനം-ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്.

> **Lead Summary:** തളിപ്പറമ്പ്: ഭര്‍ത്താവും പിതാവും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവത്തെ ബിനോജ്കുമാര്‍, പിതാവ് ബാലന്‍ നമ്പ്യാര്‍എന്നിവര്‍ക്കെതിരെയാണ് കേസ്.

## Article Content

തളിപ്പറമ്പ്: ഭര്‍ത്താവും പിതാവും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവത്തെ ബിനോജ്കുമാര്‍, പിതാവ് ബാലന്‍ നമ്പ്യാര്‍എന്നിവര്‍ക്കെതിരെയാണ് കേസ്.

മുയ്യം വടക്കാഞ്ചരിയിലെ ഉത്രാടം വീട്ടില്‍ രാമചന്ദ്രന്റെ മകള്‍ എം.വി.അനീഷയുടെ(35)പരാതിയിലാണ് കോടതിനിര്‍ദ്ദേശപ്രകാരം കേസെടുത്തത്. 2006 ഒക്ടോബര്‍ 25 ന് വിവാഹിതരായി ബിനോജ്കുമാറിന്റെ പട്ടുവത്തെ വീട്ടില്‍ താമസിച്ചുവരവെ പീഡിപ്പിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97505/case-taliparamba)