---
title: "പാറങ്കി മാവില ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി"
english_title: "Paaranki maavila govindan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97325/paaranki-maavila-govindan"
published_at: "2023-02-15T23:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed18b27e51f_IMG-20230215-WA0122.jpg"
keywords: []
---

# പാറങ്കി മാവില ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** വേശാല - കോമക്കരിയിലെ പുതിയ വീട്ടിൽ പാറങ്കി മാവില ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി. ഭാര്യ പാർവ്വതി, മക്കൾ - നാരായണൻ, നളിനി, ബാലൻ, ലീല, ശാന്ത, കനക ,ഉത്തമൻ (കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ചാലോട് ), വിജയൻ (ഒമാൻ) മരുമക്കൾ കൃഷ്ണൻ, പുഷ്പ, ശ്രീദേവി, ഭാസ്കരൻ ,ബാലകൃഷ്ണൻ, മുരളീധരൻ, വിദ്യ സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനം പൊറോലം

## Article Content

വേശാല - കോമക്കരിയിലെ പുതിയ വീട്ടിൽ പാറങ്കി മാവില ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി. ഭാര്യ പാർവ്വതി, മക്കൾ - നാരായണൻ, നളിനി, ബാലൻ, ലീല, ശാന്ത, കനക ,ഉത്തമൻ (കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ചാലോട് ), വിജയൻ (ഒമാൻ) മരുമക്കൾ കൃഷ്ണൻ, പുഷ്പ, ശ്രീദേവി, ഭാസ്കരൻ ,ബാലകൃഷ്ണൻ, മുരളീധരൻ, വിദ്യ സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനം പൊറോലം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97325/paaranki-maavila-govindan)