---
title: "യു ഡബ്ലിയു ഇ സി കണ്ണൂർ ജില്ലാ കമ്മിറ്റി രക്തസാക്ഷി അനുസ്മരണവും സ്നേഹസംഗമവും നടത്തി"
english_title: "uwec"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97210/uwec"
published_at: "2023-02-15T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eca8c008fdc_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# യു ഡബ്ലിയു ഇ സി കണ്ണൂർ ജില്ലാ കമ്മിറ്റി രക്തസാക്ഷി അനുസ്മരണവും സ്നേഹസംഗമവും നടത്തി

> **Lead Summary:** അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യു ഡബ്ല്യു ഈസി) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഹൈബ് ശരത്ത്ലാൽ, കൃപേഷ്. രക്തസാക്ഷി അനുസ്മരണവും, സ്നേഹസംഗമവും ചൊവ്വ പ്രത്യാശ ഭവനിൽ, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ ആർ മായൻ ഉദ്ഘാടനം ചെയ്തു. അൺ ഓർഗനൈസർ വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ റോബർട്ട് വെള്ളാമ്പള്ളി രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് സേവാദൾ സംസ്ഥാന ട്രഷറർ കെ കെ അബ്ദുല്ലഹാജി മുഖ്യ അതിഥിയായിരുന്നു. ജി ബാബു, സിസി സവാദ്, രാഘവൻ വട്ടക്കിൽ, സിസ്റ്റർ ജിൻസി എന്നിവർ പ്രസംഗിച്ചു

## Article Content

അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യു ഡബ്ല്യു ഈസി) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഹൈബ് ശരത്ത്ലാൽ, കൃപേഷ്. രക്തസാക്ഷി അനുസ്മരണവും, സ്നേഹസംഗമവും ചൊവ്വ പ്രത്യാശ ഭവനിൽ, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ ആർ മായൻ ഉദ്ഘാടനം ചെയ്തു. അൺ ഓർഗനൈസർ വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ റോബർട്ട് വെള്ളാമ്പള്ളി രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് സേവാദൾ സംസ്ഥാന ട്രഷറർ കെ കെ അബ്ദുല്ലഹാജി മുഖ്യ അതിഥിയായിരുന്നു. ജി ബാബു, സിസി സവാദ്, രാഘവൻ വട്ടക്കിൽ, സിസ്റ്റർ ജിൻസി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97210/uwec)