---
title: "സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു"
english_title: "kannur panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97200/kannur-panchayath"
published_at: "2023-02-15T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eca15143ff3_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു

> **Lead Summary:** സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം കൊല്ലം ജില്ലക്കാണ് സ്പീക്കർ എം ബി രാജേഷാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്

## Article Content

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം കൊല്ലം ജില്ലക്കാണ് സ്പീക്കർ എം ബി രാജേഷാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97200/kannur-panchayath)