---
title: "ജനവിരുദ്ധ ബജറ്റുകൾക്കെതിരെ ഐ.എൻ.ടി.യു.സി പ്രവർത്തകർ ചൂട്ട് കത്തിച്ച് കൂട്ട ധർണ്ണ നടത്തി"
english_title: "intuc protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97137/intuc-protest"
published_at: "2023-02-15T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec7216b1f20_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ജനവിരുദ്ധ ബജറ്റുകൾക്കെതിരെ ഐ.എൻ.ടി.യു.സി പ്രവർത്തകർ ചൂട്ട് കത്തിച്ച് കൂട്ട ധർണ്ണ നടത്തി

> **Lead Summary:** **പഴയങ്ങാടി :** കേന്ദ്ര-കേരള സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ - ജനവിരുദ്ധ ബജറ്റുകൾക്കെതിരെ ഐ.എൻ.ടി.യു.സി. കല്ല്യാശ്ശേരി അസംബ്ലി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ കൂട്ട ധർണ്ണ നടത്തി. പ്രവർത്തകർ ചൂട്ട് കത്തിച്ച് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ധർണ്ണ ഐ.എൻ.ടി.യു.സി. കണ്ണൂർ ജില്ലാ സെക്രട്ടറി വിജയൻ കൂട്ടിനേഴത്ത് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡണ്ട് ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ എം.പവിത്രൻ, പാറയിൽ കൃഷ്ണൻ, ഷാജി കല്ലേൻ, റീജിയണൽ ഭാരവാഹികളായ ടി.എസ്.ഡാനിയൽ, രാജൻ കുന്നത്ത്, പി.കെ. വത്സലൻ, യു. കരുണാകരൻ, സി.വി.ജനാർദ്ദനൻ, പി.പി.പരമേശ്വരൻ, കെ.പി.പുഷ്കരൻ, കെ.വി. സന്തോഷ്, എം.ജോസ്, കെ.എ. ഗ്ലാഡിസ്, മണ്ഡലം പ്രസിഡന്റ്മാരായ കെ.ബാലകൃഷ്ണൻ, കെ.എസ്. ജോയ്, എം.അസറുദ്ദീൻ,മത്സ്യ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പാറയിൽ രാജൻ, ബ്ലോക്ക് പ്രസിഡന്റ് പി.ബാലറാം, കെ.കുമാരൻ, യു. രാമചന്ദ്രൻ,ടി.വി. കുമാരൻ,കരയാപ്പത്ത് ഗോവിന്ദൻ,സുധീഷ് വെള്ളച്ചാൽ എന്നിവർ പ്രസംഗിച്ചു.

## Article Content

**പഴയങ്ങാടി :** കേന്ദ്ര-കേരള സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ - ജനവിരുദ്ധ ബജറ്റുകൾക്കെതിരെ ഐ.എൻ.ടി.യു.സി. കല്ല്യാശ്ശേരി അസംബ്ലി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ കൂട്ട ധർണ്ണ നടത്തി. പ്രവർത്തകർ ചൂട്ട് കത്തിച്ച് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ധർണ്ണ ഐ.എൻ.ടി.യു.സി. കണ്ണൂർ ജില്ലാ സെക്രട്ടറി വിജയൻ കൂട്ടിനേഴത്ത് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡണ്ട് ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ എം.പവിത്രൻ, പാറയിൽ കൃഷ്ണൻ, ഷാജി കല്ലേൻ, റീജിയണൽ ഭാരവാഹികളായ ടി.എസ്.ഡാനിയൽ, രാജൻ കുന്നത്ത്, പി.കെ. വത്സലൻ, യു. കരുണാകരൻ, സി.വി.ജനാർദ്ദനൻ, പി.പി.പരമേശ്വരൻ, കെ.പി.പുഷ്കരൻ, കെ.വി. സന്തോഷ്, എം.ജോസ്, കെ.എ. ഗ്ലാഡിസ്, മണ്ഡലം പ്രസിഡന്റ്മാരായ കെ.ബാലകൃഷ്ണൻ, കെ.എസ്. ജോയ്, എം.അസറുദ്ദീൻ,മത്സ്യ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പാറയിൽ രാജൻ, ബ്ലോക്ക് പ്രസിഡന്റ് പി.ബാലറാം, കെ.കുമാരൻ, യു. രാമചന്ദ്രൻ,ടി.വി. കുമാരൻ,കരയാപ്പത്ത് ഗോവിന്ദൻ,സുധീഷ് വെള്ളച്ചാൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97137/intuc-protest)