---
title: " എക്‌സൈസ് വകുപ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ട്  ജില്ലാതല ശില്പശാല സംഘടിപ്പിച്ചു"
english_title: "excise department"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97109/excise-department"
published_at: "2023-02-15T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec55e5e80c6_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

#  എക്‌സൈസ് വകുപ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ട്  ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്‌സൈസ് വകുപ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാതല ശില്പശാല കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു. കണ്ണൂർ ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ശ്രീ പ്രേംകൃഷ്ണ. കെ പരിപാടി ഉൽഘടനം ചെയ്തു. സംഘടന ജില്ല പ്രസിഡന്റ്‌ സുകേഷ്കുമാർ വി സി അധ്യക്ഷത വഹിച്ചു.സംഘടന ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ കെ വിശിഷ്ടാതിഥി യായി വിശദീകരണം നടത്തി. സംഘടന ജില്ല സെക്രട്ടറി രാജേഷ് കെ സ്വാഗതവും ജോ. സെക്രട്ടറി റിഷാദ് സി എച്ച് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി വി വി, സുരേഷ് ബാബു എം ബി, മുൻ ജില്ല ഭാരവാഹികൾ ആയ രാജീവ് എ പി, ബാബുമോൻ ഫ്രാൻസിസ് എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു.

## Article Content

കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്‌സൈസ് വകുപ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാതല ശില്പശാല കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു. കണ്ണൂർ ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ശ്രീ പ്രേംകൃഷ്ണ. കെ പരിപാടി ഉൽഘടനം ചെയ്തു. സംഘടന ജില്ല പ്രസിഡന്റ്‌ സുകേഷ്കുമാർ വി സി അധ്യക്ഷത വഹിച്ചു.സംഘടന ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ കെ വിശിഷ്ടാതിഥി യായി വിശദീകരണം നടത്തി. സംഘടന ജില്ല സെക്രട്ടറി രാജേഷ് കെ സ്വാഗതവും ജോ. സെക്രട്ടറി റിഷാദ് സി എച്ച് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി വി വി, സുരേഷ് ബാബു എം ബി, മുൻ ജില്ല ഭാരവാഹികൾ ആയ രാജീവ് എ പി, ബാബുമോൻ ഫ്രാൻസിസ് എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97109/excise-department)