---
title: "എസ് എൻ കോളേജിലെ എക്കണോമിക്സ് ബാച്ചിന്റെ സംഗമം കണ്ണപുരം എസ് ഐ സാംസൺ ഉദ്ഘാടനം ചെയ്തു"
english_title: "economics batch meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97016/economics-batch-meet"
published_at: "2023-02-14T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb99daea169_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# എസ് എൻ കോളേജിലെ എക്കണോമിക്സ് ബാച്ചിന്റെ സംഗമം കണ്ണപുരം എസ് ഐ സാംസൺ ഉദ്ഘാടനം ചെയ്തു

> **Lead Summary:** എസ് എൻ കോളേജിലെ 1990-92 എക്കണോമിക്സ് ബാച്ചിന്റ സംഗമം 2023 ഫെബ്രുവരി 05 ന് കൃഷ്ണ റിസോർട് വെച്ച് നടന്നു. പ്രവീൺ സ്വാഗതം പറഞ്ഞു , കണ്ണപുരം എസ് ഐ സാംസൺ ഉദ്ഘാടനം നിർവഹിച്ചു. വിവിധ കലാപരിപാടികളോടെ അവസാനിച്ചു

## Article Content

എസ് എൻ കോളേജിലെ 1990-92 എക്കണോമിക്സ് ബാച്ചിന്റ സംഗമം 2023 ഫെബ്രുവരി 05 ന് കൃഷ്ണ റിസോർട് വെച്ച് നടന്നു. പ്രവീൺ സ്വാഗതം പറഞ്ഞു , കണ്ണപുരം എസ് ഐ സാംസൺ ഉദ്ഘാടനം നിർവഹിച്ചു. വിവിധ കലാപരിപാടികളോടെ അവസാനിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97016/economics-batch-meet)