---
title: "തൃഛംബരം സ്വദേശി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "accident at koymbathoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96995/accident-at-koymbathoor"
published_at: "2023-02-14T17:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb794c5ef93_news-card-web.jpg"
keywords: []
---

# തൃഛംബരം സ്വദേശി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **തളിപ്പറമ്പ: **തൃഛംബരം കിഴക്കേ നടയിലെ പുത്തൻതേർമഠം വീട്ടിൽ സുരേഷ് കുമാർ കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. തൃഛംബരത്തെ പരേതരായ ചെങ്ങളാ വീട്ടിൽ മാധവ വാര്യരുടെയും പുത്തൻ തേർമഠത്തിൽ സാവിത്രി വാരസ്യാരുടെയും മകനാണ്. ഭാര്യ: സുജ (പാലക്കാട്) മകൻ: ശരത്. സഹോദരങ്ങൾ: പി.ടി. ഗോകുല ചന്ദ്രൻ (റിട്ട. അസിസ്റ്റന്റ് മാനേജർ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ) , ജ്യോതി (കോയമ്പത്തൂർ) സംസ്ക്കാരം പിന്നീട്.

## Article Content

**തളിപ്പറമ്പ: **തൃഛംബരം കിഴക്കേ നടയിലെ പുത്തൻതേർമഠം വീട്ടിൽ സുരേഷ് കുമാർ കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. തൃഛംബരത്തെ പരേതരായ ചെങ്ങളാ വീട്ടിൽ മാധവ വാര്യരുടെയും പുത്തൻ തേർമഠത്തിൽ സാവിത്രി വാരസ്യാരുടെയും മകനാണ്. ഭാര്യ: സുജ (പാലക്കാട്) മകൻ: ശരത്. സഹോദരങ്ങൾ: പി.ടി. ഗോകുല ചന്ദ്രൻ (റിട്ട. അസിസ്റ്റന്റ് മാനേജർ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ) , ജ്യോതി (കോയമ്പത്തൂർ) സംസ്ക്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96995/accident-at-koymbathoor)