---
title: "കണ്ണപുരം എക്സ് സർവീസസ് ലീഗ് യൂണിറ്റ് വക അംഗൻവാടിക്ക് കുടിവെള്ളശുദ്ധീകരണ യന്ത്രം കൈമാറി"
english_title: "watter purifier"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96953/watter-purifier"
published_at: "2023-02-14T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb576989fd6_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കണ്ണപുരം എക്സ് സർവീസസ് ലീഗ് യൂണിറ്റ് വക അംഗൻവാടിക്ക് കുടിവെള്ളശുദ്ധീകരണ യന്ത്രം കൈമാറി

> **Lead Summary:** കണ്ണപുരം മൊട്ടമ്മൽ ബേബി ക്രഷേ അംഗൻവാടി കുട്ടികളും ജീവനക്കാരും അനുഭവിക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണപുരം ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ ഇടപെട്ട് കണ്ണപുരം എക്സ് സർവീസസ് ലീഗ് യൂണിറ്റ് വക കുടി വെള്ളം ശുദ്ധീ കരിക്കാൻ ഉള്ള ഉപകരണം അംഗനവാടിക് നൽകി. ഇന്ന് 10 00 മണിക്ക് നടന്ന ചടങ്ങിൽ എക്സ് സർവീസ് ലീഗ് യൂണിറ്റ് സെക്രട്ടറി നരേന്ദ്രൻ നേതൃത്വത്തിൽ കണ്ണപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രതി കണ്ണപുരം, യുണിറ്റ് പ്രസിഡന്റ്‌ kv ജനാർദ്ധൻ യൂണിറ്റ് മറ്റു ഭാരവാഹികളുടെയും സാന്നിധ്യത്തിൽ കൈമാറി. ടീച്ചർ തങ്കമണി നന്ദി പ്രകടനം നടത്തി

## Article Content

കണ്ണപുരം മൊട്ടമ്മൽ ബേബി ക്രഷേ അംഗൻവാടി കുട്ടികളും ജീവനക്കാരും അനുഭവിക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണപുരം ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ ഇടപെട്ട് കണ്ണപുരം എക്സ് സർവീസസ് ലീഗ് യൂണിറ്റ് വക കുടി വെള്ളം ശുദ്ധീ കരിക്കാൻ ഉള്ള ഉപകരണം അംഗനവാടിക് നൽകി. ഇന്ന് 10 00 മണിക്ക് നടന്ന ചടങ്ങിൽ എക്സ് സർവീസ് ലീഗ് യൂണിറ്റ് സെക്രട്ടറി നരേന്ദ്രൻ നേതൃത്വത്തിൽ കണ്ണപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രതി കണ്ണപുരം, യുണിറ്റ് പ്രസിഡന്റ്‌ kv ജനാർദ്ധൻ യൂണിറ്റ് മറ്റു ഭാരവാഹികളുടെയും സാന്നിധ്യത്തിൽ കൈമാറി. ടീച്ചർ തങ്കമണി നന്ദി പ്രകടനം നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96953/watter-purifier)