---
title: "കേരള പോലീസ് ഓഫീസർ അസോസിയേഷൻ കണ്ണൂർ റൂറൽ പ്രഥമ ജില്ലാ സമ്മേളനം മാർച്ച് 25ന്; സംഘാടകസമിതി രൂപീകരിച്ചു "
english_title: "kannur rural meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96905/kannur-rural-meet"
published_at: "2023-02-14T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb3090d7500_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കേരള പോലീസ് ഓഫീസർ അസോസിയേഷൻ കണ്ണൂർ റൂറൽ പ്രഥമ ജില്ലാ സമ്മേളനം മാർച്ച് 25ന്; സംഘാടകസമിതി രൂപീകരിച്ചു 

> **Lead Summary:** കേരള പോലീസ് ഓഫീസർ അസോസിയേഷൻ കണ്ണൂർ റൂറൽ പ്രഥമ ജില്ലാ സമ്മേളനം മാർച്ച് 25ന് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ വച്ച് നടക്കും .സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗം തളിപ്പറമ്പാ ഡിവൈഎസ്പി എം പി വിനോദ് ഉദ്ഘാടനം ചെയ്തു കേരള പോലീസ് ഓഫീസർ അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി പി രമേശൻ കെ പി ഓ എ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ രാജേഷ് കടമ്പേരി പ്രവീണ കെപിഎ സംസ്ഥാന നിർവാഹ സമിതി അംഗം ജയേഷ് ടിവി കെപിഎ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി പ്രിയേഷ് കെ കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് പ്രജീഷ് കെ പി ഓ എ കണ്ണൂർ സിറ്റി ജില്ലാ ജോയിൻ സെക്രട്ടറി രാജേഷ് കെ എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഇ പി സുരേശൻ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാനായി യദുകൃഷ്ണൻ എസ് ഐ തളിപ്പറമ്പ് കൺവീനറായി രമേശൻ എൻ വി വൈസ് ചെയർമാൻ രഘുനാഥ് എം ജോയിൻ കൺവീനർ ഒതേനൻ എന്നിവരെ തെരഞ്ഞെടുത്തു.

## Article Content

കേരള പോലീസ് ഓഫീസർ അസോസിയേഷൻ കണ്ണൂർ റൂറൽ പ്രഥമ ജില്ലാ സമ്മേളനം മാർച്ച് 25ന് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ വച്ച് നടക്കും .സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗം തളിപ്പറമ്പാ ഡിവൈഎസ്പി എം പി വിനോദ് ഉദ്ഘാടനം ചെയ്തു കേരള പോലീസ് ഓഫീസർ അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി പി രമേശൻ കെ പി ഓ എ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ രാജേഷ് കടമ്പേരി പ്രവീണ കെപിഎ സംസ്ഥാന നിർവാഹ സമിതി അംഗം ജയേഷ് ടിവി കെപിഎ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി പ്രിയേഷ് കെ കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് പ്രജീഷ് കെ പി ഓ എ കണ്ണൂർ സിറ്റി ജില്ലാ ജോയിൻ സെക്രട്ടറി രാജേഷ് കെ എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഇ പി സുരേശൻ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാനായി യദുകൃഷ്ണൻ എസ് ഐ തളിപ്പറമ്പ് കൺവീനറായി രമേശൻ എൻ വി വൈസ് ചെയർമാൻ രഘുനാഥ് എം ജോയിൻ കൺവീനർ ഒതേനൻ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96905/kannur-rural-meet)