---
title: "ബസിൽ നിന്ന് ടിക്കറ്റ് മെഷീൻ മോഷണം പോയി"
english_title: "ticket machine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96902/ticket-machine"
published_at: "2023-02-14T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb2f857a298_download_(1).jfif"
keywords: []
---

# ബസിൽ നിന്ന് ടിക്കറ്റ് മെഷീൻ മോഷണം പോയി

> **Lead Summary:** ബസിൽ നിന്ന് ടിക്കറ്റ് മെഷീൻ മോഷണം പോയി തളിപ്പറമ്പിൽ നിന്ന് ചുഴലിയിലേക്ക് പോകുന്ന കെ എൽ 59 വൈ 3356 ശ്രീദേവി ബസിന്റെ ബാക്ക് സീറ്റിലെ കവറിൽ വെച്ചിരുന്ന ടിക്കറ്റ് മെഷീനാണ് മോഷണം പോയത്. ബസ്സിലെ കണ്ടക്ടർ കെ സുനിൽ കുമാർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി

## Article Content

ബസിൽ നിന്ന് ടിക്കറ്റ് മെഷീൻ മോഷണം പോയി തളിപ്പറമ്പിൽ നിന്ന് ചുഴലിയിലേക്ക് പോകുന്ന കെ എൽ 59 വൈ 3356 ശ്രീദേവി ബസിന്റെ ബാക്ക് സീറ്റിലെ കവറിൽ വെച്ചിരുന്ന ടിക്കറ്റ് മെഷീനാണ് മോഷണം പോയത്. ബസ്സിലെ കണ്ടക്ടർ കെ സുനിൽ കുമാർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96902/ticket-machine)